ബി.ജെ.പിയുടെ ഫാസിസത്തെ ബീഹാർ പ്രതിരോധിക്കും – മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള
വൈക്കം: ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യത്തുയരുന്ന ഏറ്റവും വലിയ വെല്ലുവിളി ബീഹാറിൽ നിന്നാണെന്നും, അതിൻ്റെ നേതൃത്വം ആർ ജെ.ഡിയും തേജസ്വി യാദവും ആണെന്നും മുൻ മന്ത്രിയും രാഷ്ട്രീയ…
