ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല അതിവിപുലമായ പരിപാടികളോടെ ഓണഘോഷം സംഘടിപ്പിച്ചു. സാത്തര്‍ റസ്റ്റാറന്റിൽ നടന്ന പരിപാടി തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍…
