നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണ്: പരാതി വ്യാജമെന്ന് സനൽകുമാർ
കൊച്ചി: പരാതിക്കാരിയായ നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്നും നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടമെന്നും സംവിധായകൻ സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നത്.…
