നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന(40)ആണ് മരണ പെട്ടത്.പാലക്കാട് അലനല്ലൂർ സ്കൂൾപടിയിലാണ് ദാരുണമായ അപകടം ഉണ്ടായത്.വ്യാഴാഴ്ച രാത്രി…
