കേരളം ഇതുവരെ‎ കാണാത്ത‎ ഏറ്റവും വലിയ‎ MID NIGHT‎ SALE‎ നന്തിലത്ത്‎‎ ജി‎ മാർട്ടിൽ ആരംഭിച്ചിരിക്കുന്നു

കേരളം ഇതുവരെ‎ കാണാത്ത‎ ഏറ്റവും വലിയ‎ MID NIGHT‎ SALE‎ നന്തിലത്ത്‎‎ ജി‎ മാർട്ടിൽ ആരംഭിച്ചിരിക്കുന്നു.ഓഗസ്റ്റ്‎ 22 ,23‎ തീയതികളിൽ‎‎ കേരളത്തിലുടനീളമുള്ള‎ നന്തിലത്ത് ജി‎ മാർട്ട്‎ ഷോറൂമുകളിൽ രാവിലെ‎…

ഷാഫി പറമ്പിലിനെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

കോഴിക്കോട്: രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്…

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്.26.62 ലക്ഷം…

മലപ്പുറം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു

ജിസാൻ(സൗദി): അവധിക്കായി നാട്ടിലേക്ക് പോവാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. സൗദി, ജിസാനിൽ ജോലി നോക്കുന്ന മഞ്ചേരി, പാണായി മുള്ളമ്പാറ സ്വദേശി…

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ ട്രെയിലര്‍ റിലീസ് ചെയ്തു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കരം’ ട്രെയിലര്‍ റിലീസ് ചെയ്തു. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍.വിനീതിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പ്ലോട്ടാണ് ഈ…

ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും

ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍…

ടിക് ടോക്ക്, അലിഎക്‌സ്പ്രസ് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാവാന്‍ തുടങ്ങി

ന്യൂഡെല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ചൈനീസ് ആപ്പുകളായ ടിക് ടോക്കും അലി എക്‌സ്പ്രസും. അഞ്ച് വര്‍ഷം മുമ്പ് രാജ്യസുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ്…

ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി

കേരളത്തിലും, ഗൾഫ് രാജ്യങ്ങളിലും സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ “ശ്രീപ്രിയ കംബയൻസ്”, ഗൾഫിൽ “ഫിലിം മാസ്റ്റർ” എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക. സോഷ്യൽ മീഡിയ…

മൂഴിക്കുളം നേപഥ്യയിൽ 16 മത് കൂടിയാട്ട മഹോത്സാവത്തിന് തിരി തെളിഞ്ഞു. ഡോക്ടർ സുധാ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ  കെ. ജി. പൗലോസ്…

പ്ര​തി​ഷേ​ധ പ്ര​ക​ട​നതിനിടെ കോഴി ചത്തു;മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​രാ​തി

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കോ​ഴി​ക​ളു​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​രാ​തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മേ​ധാ​വി​ക്കും അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​നും…