തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്മരണം)’ എന്ന പേരിൽ വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ ആദരം അർപ്പിക്കുന്നചടങ്ങ് ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. കൃഷ്ണ പൂജപ്പുര, A. S ജോബി, രവി പുലിയന്നൂർ, Dr. ശുദ്ധോദനൻ, Dr. ആശിഷ് ആർ, രാജീവ് കെ ആർ,സുമംഗല, ഡോ സജീഷ്, ദിലീപ് കുമാർ എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് കാർട്ടൂണിസ്റ് സുകുമാറിന്റെ ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
Related Posts
UL സൈബർപാർക്കിൽ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സമാപിച്ചു
വ്യവസായ–വിദ്യാഭ്യാസ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡോ. മൂപ്പൻസ് AI ആൻഡ് റോബോട്ടിക്സ് സെന്റർ UL സൈബർപാർക്കിൽ സംഘടിപ്പിച്ച “ഇൻഡസ്ട്രി ഡിമാൻഡ്…
സൗജനൃ ആയുര്‍വേദ മെഡിക്കല്‍ കൃാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
വൈക്കം ; വല്ലകം ശ്രീകൃഷ്ണ ആയുര്വേധ ചികിത്സ കേന്ദ്രവും, വൈക്കം റോട്ടറി ക്ലബ്ബും, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്തൃ വൈക്കം ഏരിയ കമ്മറ്റിയും സംയുക്തമായി സൗജനൃ…
കാഴ്ചയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, 2025 ഒക്ടോബർ 11-ന് തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് NACTE, ജൻ ശിക്ഷൺ സൻസ്ഥാൻ, പ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ…
