പീരുമേട് :പാമ്പനാർ സേവനാലയം വളവിൽ വീട്ടിൽ ഫ്രാൻസിസ് (മാതാ വാച്ച് ഹൗസ് പാമ്പനാർ )ന്റെ ഭാര്യ ജെസ്സി ഫ്രാൻസിസിനാണ് കാട്ടുപനിയുടെ ആക്രമണത്തിൽ പരിക്കേറ്റത് ഇന്നലെ രാവിലെ 6:30നായിരുന്നു സംഭവം. പാമ്പനാർ തിരുഹൃദയപഴയ ദേവാലയത്തിന് സമീപമo കാട്ടുപന്നി രാവിലെ ജെസ്സി ദേവാലയത്തിലേക്ക് വരും വഴി അക്രമിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കുപറ്റിയ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
Related Posts
നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘സുകുമാറിൻ്റെ ചിരി’ ; കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്മരണം
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ…
*കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
വിഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള തിടുക്കത്തിലാണ് യുഡിഎഫ് സർക്കാരെന്നും, ആർഎസ്എസിനെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം…
വിതുര ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് ഏട്ടൻ കുറച്ച് ദിവസമായി കൃഷ്ണപിള്ള സാറിന്റെ അവസ്ഥയെക്കുറിച്ച് പറയുമായിരുന്നു ഇന്ന് വിതുരയിൽ ആത്മകിരണം പ്രോഗ്രാമിൽ പങ്കെടുത്തതിനു ശേഷം രാജേഷേട്ടനും പ്രിയ…
