അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം…

സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കുട്ടിക്കാനം…

ഫ്രണ്ട്സ് ഓഫ് കോഴിക്കോട് “കാൻസർ” ഇരുളും വെളിച്ചവും പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന സെമിനാറിൻ്റെ ഭാഗമായി അടുത്ത വിഷയമായ “കാൻസർ” ഇരുളും വെളിച്ചവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം…

ഹൃദയാഘാതം: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലൻപറമ്പിൽ അബൂബക്കർ (63) ആണ് മരിച്ചത്.പിതാവ്: പരേതനായ അലവി പുല്ലൻ കുന്നൻ, മാതാവ്:…

കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ…

യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ…

പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. പ​ക്തി​ക പ്ര​വി​ശ്യ​യി​ൽ പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. യു​വ ക്രി​ക്ക​ർ​മാ​രാ​യ ക​ബീ​ർ, സി​ബ്ഗ​ത്തു​ള്ള, ഹാ​റൂ​ൺ എ​ന്നി​വ​രാ​ണു…

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

ന്യൂ‍ഡൽഹി: രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.…

കനത്ത മഴ : ഇന്ന് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം∙ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ…

ശിരോവസ്ത്ര വിവാദം നിര്‍ഭാഗ്യകരം; പികെ കുഞ്ഞാലികുട്ടി

എറണാകുളം പള്ളുരുത്തി റിത്താസ് സ്‌കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.എന്ത് നിയമമാണത്.…