വെള്ളൂർ കെ.പി.പി.എലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ
സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച വെള്ളൂർ കെ.പി.പി.എലിലെ മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര…
