പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏക ദിന പരിശീലന പരിപാടി നവംബർ 11 തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള വെള്ളായണി, കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് നടത്തുന്നു. പരിശീലന ഫീസ് 1000/-രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഫീസ് സമയങ്ങളിൽ (9am – 4 pm) 8089076698 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Related Posts
പല്ലിൽ കറയുണ്ടോ… തുമ്പപ്പൂ പോലെ തിളങ്ങാൻ അഞ്ചു മാർഗങ്ങൾ
മനോഹരമായി ചിരിക്കാൻ തൂവെള്ള പല്ലുകൾ വേണം. സുന്ദരമായ പല്ലുകൾ ഉള്ളവർക്കേ ആത്മവിശ്വാസത്തോടെ ചിരിക്കാൻ കഴിയൂ. എന്നാൽ മനോഹരമായ ചിരിക്ക് പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും പ്രതിസന്ധിയിലാക്കും. ചില…
കൊല്ലത്ത് മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന് മുങ്ങി മരിച്ചു
കൊല്ലം : കൊല്ലത്ത് മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന് മുങ്ങി മരിച്ചു. പാവുമ്പ തെക്ക് വിളയില്‍ കുടുമ്പാംഗം ലീലാലയത്തില്‍ പ്രസാദ് (53)ആണ് മരിച്ചത്.ഇന്നലെ രാത്രി…
തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു
തിരുവല്ലം: സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് 19 വർഷത്തെ മികവാർന്ന പ്രവർത്തന പാരമ്പര്യമുള്ള NACTE – Vocational Training Center, തിരുവല്ലം, ക്രിസ്മസ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.…
