നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിന്2024-25ൽ SSLC ക്കു 100% വിജയം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അവാർഡുകൾ ഏറ്റുവാങ്ങി അധ്യാപകരും,പിടിഎയും

തിരു : നെയ്യാർ ഡാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി ഏഴാമത്തെ വർഷവും എസ്എസ്എൽസിക്ക് 100% വിജയം കൈവരിച്ചതിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്കൂളിനെ അഭിനന്ദിച്ചു.…

സാമ്പത്തിക ക്ലേശങ്ങൾ പഠനത്തിന് തടസ്സമാകില്ല; അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ധനസഹായം ഉറപ്പാക്കി കേരള കാർഷിക സർവകലാശാല

തിരുവന്തപുരം: അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിർത്തേണ്ടി വരില്ലെന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നു കേരള കാർഷിക സർവകലാശാല. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്…

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ. സൂര്യകാന്തിനെ ശുപാർശ…

പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് കൊടുത്ത് അപമാനിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും…

രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലും, ത്രില്ലറുകളുടെ എണ്ണം കൂടി

രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലുമെല്ലാം, ഹിന്ദിയിലും എല്ലാം ത്രില്ലറുകളുടെ എണ്ണം കൂടിയെന്ന് തമിഴ് നടൻ വിഷ്ണു വിശാൽ. രാക്ഷസൻ ഇന്ത്യൻ സിനിമയിൽ തന്നെ ത്രില്ലറുകൾക്ക് ഒരു ടെക്സ്റ്റ്…

മുട്ടില്‍ മരംമുറി കേസിൽ വനം വകുപ്പ് പിടിച്ചെടുത്ത 15 കോടി രൂപ വില നിശ്ചയിച്ച തടികള്‍ മഴയേറ്റ് നശിക്കുന്നു

വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി…

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം,49 പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായിരിക്കുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശിനി…

വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ എസ്ഐടി,കാലപ്പഴക്കം പരിശോധിക്കും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത…

അടിമാലി മണ്ണിടിച്ചില്‍; ബിജുവിന്റെ മകളുടെ തുടർപഠനം കോളേജ് ഏറ്റെടുക്കും

തിരുവനന്തപുരം: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ തുടര്‍പഠനം കോളേജ് ഏറ്റെടുക്കും. കോട്ടയത്തെ കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജ് ചെയർമാൻ ഇക്കാര്യം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…