കല്ലിയൂർപഞ്ചായത്തിലെ ഹെഡ് ക്ലർക്ക്മുതൽ പ്യൂൺ വരെ ഒക്ടോബർ23-ന് വീടിന്റെ സ്കെച്ച് പ്ലാൻ പകർപ്പിനു അപേക്ഷ നൽകി. 12 ദിവസമായിട്ടും തരാത്ത അവസ്ഥയാണ്. ഒരോദിവസം ചെല്ലുമ്പോഴും പറയുന്നത് സെക്ഷൻ ചാർജ്ജിന്റെ ആള് വന്നില്ല അല്ലെങ്കിൽ എന്നും ഇപ്പോൾ ആയിട്ടില്ല എന്നാണ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടു പോലും അവർ കേട്ടില്ലാത്തമട്ടിലാണ്. ഇതിനു ഒരു സത്വര നടപടിയ്ക്കായ് ജില്ലാ പഞ്ചായത്തിലും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നു.
Related Posts
സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമാക്കി കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ
79-ാമത് സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ വർക്കല പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം, വിമുക്ത ഭടന്മാരെ…
രാഷ്ട്രീയ വഴികളിൽ എന്റെ ഗുരു ഉമ്മന്ചാണ്ടി എന്ന് രാഹുല് ഗാന്ധി
പുതുപ്പളളി: ഉമ്മന് ചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉമ്മന്ചാണ്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രവര്ത്തനങ്ങളിലൂടെ നമുക്ക് വഴികാട്ടിയാണ്…
ആട് മോഷ്ടാക്കൾ ആയ 4 പേർ പിടിയിൽ
എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ…
