കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന് മർദനമേറ്റത് കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വെച്ച്; ചികിത്സ പോലും നൽകാതെ ഉപേക്ഷിച്ചതായി കണ്ടെത്തൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ ആലപ്പുഴ സ്വദേശി അതിക്രൂര മർദനമേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുദർശന് പരിക്കേറ്റത് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ സഹ അന്തേവാസിയുടെ അതിക്രൂര…
