വൈക്കം: സംസ്ഥാന സര്ക്കാരും കേന്ദ്ര ഗവണ്മെന്റും മത്സ്യ തൊഴിലാളി മേഖലയോടു കാണിക്കുന്ന അവഗണനയില് പ്രതിഷേധിച്ചും, മത്സ്യമേഖലയില് നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങള് ഉന്നയിച്ചും 14 ന് രാവിലെ 10 ന് ധീവരസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില് വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്ച്ചും ധര്ണ്ണയും നടത്തും. ധീവരസഭ സംസ്ഥാന ജനറല് സെക്രട്ടറി വി. ദിനകരന് സമരം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണനും സെക്രട്ടറി വി. ഷാജിയും അറിയിച്ചു.
Related Posts
85ലക്ഷം രൂപ കള്ളപ്പണ, ഹവാല ഇടപാട്; 20.05 കോടി ഇന്ത്യൻ രൂപയിൽ ദുരൂഹ ഇടപാടുകൾ, പിണറായിക്ക് കുരുക്ക് മുറുകൂന്നു
തിരുവനന്തപുരം: പിണറായി വിജയന് കനത്ത തിരിച്ചടിയായി കരിമണൽ കള്ളപ്പണമിടപാട് കേസിൽ ഇ.ഡിയുടെ അന്വേഷണം അടുത്ത നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. 85ലക്ഷം രൂപ കള്ളപ്പണ, ഹവാല ഇടപാടിലൂടെ ദുബായിലേക്ക്…
അഴിമതി ഒരവകാശമായി മാറുന്നു – കെ. ജയകുമാർ ഐ.എ. എസ് (റിട്ട)
തിരുവനന്തപുരം: അഴിമതി ഒരവകാശമായി മാറുന്ന ഒരു സമൂഹത്തിൽ, കള്ളം പറയുക തന്റെ ഉത്തരവാദിത്തമാണെന്നു കരുതുന്ന ചില രാഷ്ട്രത്തലവന്മാരുടെ ഈ കാലത്ത്, മാനവികത, നീതി, ധർമ്മം, ലാളിത്യം തുടങ്ങിയ…
വൈസ്മെൻ ഇൻ്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയൺ സോൺ ഒന്നും സൗത്ത് ചിറ്റൂർ ക്ലബ്ബും സംയുക്തമായി ചാവറ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ കലോൽസവത്തിൽ…
