മുംബൈയിൽ ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകനെ അമ്മ മർദ്ദിച്ചുകൊന്നു

മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ…

വിജയവാഡയിൽ തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു

വിജയവാഡ .തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുരിയിലാണ് സംഭവം .അനന്തപൂർ അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ്…

മഴയിൽ മുങ്ങി തിരുവനന്തപുരം, പൊന്മുടി അടച്ചു

തിരുവനന്തപുരം.തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ടാണ് .തമ്പാനൂർ, ചാല ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ…

കാസർകോട് കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണ് വിദ്യാർഥി മരിച്ചു

കാസർകോട്. കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർത്ഥിയായ ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ…

ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു. കൊല്ലം നഗരത്തിലെ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഓഗസ്റ്റ്…

കാസർകോഡ് പട്ടാപ്പകൽ പുലിയിറങ്ങി, വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കാസർകോഡ് . ബോവിക്കാനത്ത് പട്ടാപ്പകൽ പുലിയിറങ്ങി, മുറ്റത്ത് നിന്ന് നിന്ന് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് അപകടം

കോട്ടയം. കാഞ്ഞിരപ്പള്ളിയിൽ കാൽനടയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ആണ് സംഭവം. പൈനാപ്പിടിയിൽ ഹക്കീമിന്റെ (67)കാലിലൂടെയാണ് ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന റോബിൻ…

തിരുവനന്തപുരത്ത് പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 23 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി.

തിരുവനന്തപുരം. ബുധനാഴ്ച രാത്രി പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാൻ അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23 കാരനെ പോലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. എന്ത് പ്രശ്നമുണ്ടെങ്കിലും…

കോഴിക്കോട് പ്രായപൂർത്തി ആവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ.

കോഴിക്കോട്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെ(64) നടക്കാവ് പോലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള വിദ്യാർത്ഥിനിയോട്…