വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളുടെ അനധികൃത എയർഹോണുകൾ പിടിച്ചെടുത്തു മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഓരോ ജില്ലയിലെയും പരിശോധന കണക്കുകൾ ദിവസേന കൈമാറണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.…

വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വർണ്ണവിവാദം ;ഭകതർ വഴിപാടായി നൽകിയ സ്വർണ്ണത്തിൽ 255 ഗ്രാം സ്വർണ്ണം കുറവ് കണ്ടെത്തി

കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാടായി നൽകിയ സ്വർണത്തിൽ 255.83 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടെത്തി. 2020- 21 വർഷത്തിലെ രജിസ്റ്ററുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255…

കാസർകോഡ് യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കാസർകോഡ് മധൂർ ഉള്ളിയത്തടുക്കയിലെ ജികെ നഗർ ഗുവത്ത്ടുക്കയിലെ വിൻസൺ ക്രാസ്തടെ മകൾ സൗമ്യ ക്രാസ്ത (25) യേ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ…

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ ജ ജനീഷിനെ തെരഞ്ഞെടുത്തു

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ തെരഞ്ഞെടുത്തു കോൺഗ്രസ് ദേശീയ നേതൃത്വം. ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡണ്ടായും അബിൻ വർക്കി, കെ എം അഭിജിത്ത് തുടങ്ങിയവർ…

കൊല്ലം പുനലൂരിൽ ഉരുൾപൊട്ടൽ; കൃഷി നാശം

കൊല്ലം പുനലൂരിൽ കരവാളൂരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി വൻകൃഷി നാശം ഉണ്ടാവുകയും അഞ്ചോളം കുടുംബങ്ങൾ തലനാഴിരക്ക് രക്ഷപ്പെടുകയും ചെയ്തു. വെഞ്ചമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ പോയിന്റിൻറെ പറഞ്ഞാറ്…

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂർ കോടതിയിലേക്ക് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന്, കോടതി അധികൃതർ തൃശ്ശൂർ കളക്ടർക്ക് അത് കൈമാറുകയും തൃശ്ശൂർ കളക്ടർ,…

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രത്തിൻറെ അംഗീകാരം ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിൻറെ ഉദ്യോഗിക അനുമതി ലഭിച്ചു. അനുമതി നേരത്തെ നിഷേധിച്ച കേന്ദ്രം വീണ്ടും സംസ്ഥാന ഗവൺമെൻറ് അപേക്ഷ നൽകിയപ്പോഴാണ് അനുമതി നൽകിയത്.നാളെ…

വാഗമണ്ണിൽ കാറിൽ നിന്ന് 440 ഗ്രാം കഞ്ചാവ് കണ്ടെത്തി ;കാർ യാത്രക്കാരായ യുവാക്കൾ പിടിയിൽ

വാഗമണ്ണിൽ കാറിൽ നിന്ന് 440 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ കണിയാൻ കുന്നിൽ മുഹമ്മദ് സലീം ,തടവനാൽ നാഫിൻ…

ചിറ്റിലപ്പള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ പിടികൂടി

പേരാമംഗലം ചിറ്റിലപ്പള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബയൻ (30) നെ പോലീസ് പിടികൂടി. ചിറ്റിലപ്പള്ളി പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രം, പണിക്കപറമ്പ്…

റെക്കോർഡുകളിൽ കോലിയെ മറികടന്ന് സ്മൃതി മന്ദാന

വനിത ലോകകപ്പിൽ ഓസ്ട്രേലിയയിൽക്കെതിരെ തകർപ്പൻ ഫോമിൽ ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന 66 പന്തിൽ ഒൻപതു ഫോറും 6സിക്സും ഉൾപ്പെടെ 80 റൺസ് എടുത്തു. ഇതോടുകൂടി…