മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ഏക സഹോദരി അന്തരിച്ചു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. ഏറെ നാളായി കിടപ്പിലായിരുന്നു അവർ വിഎസ് ഉൾപ്പെടെയുള്ള…

മെൽക്കർ ഫിനാൻസ് ഡയറക്ടേഴ്സ് 270 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ് അറസ്റ്റിൽ

തൃശ്ശൂർ മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ ഭാര്യ വാസന്തി എന്നിവർ 4000 ത്തിലേറെ പേരിൽ നിന്ന് 270 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ…

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നൽ ഏറ്റു രണ്ടുപേർ മരിച്ചു ;ഒരാൾക്ക് പരിക്ക്

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് ചെങ്കൽ പണിയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ ആസാം സ്വദേശി ജോസ് (35) ഒഡീഷ സ്വദേശി രാജേഷ് (25)എന്നിവരാണ് മരിച്ചത്.…

അമ്പലപ്പുഴയിൽ ലഹരി കടത്തിൽ അമ്മയും മകനും അറസ്റ്റിൽ

അമ്പലപ്പുഴയിൽ ലഹരിക്കടത്തിൽ അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ അഡ്വക്കേറ്റ് സത്യമോൾ(46) മകൻ സൗരവ് ജിത്ത് (18)എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.…

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി തന്ത്രി; പരസ്യ പരിഹാരക്രിയ വേണമെന്ന് നിർദ്ദേശം

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്. സെപ്റ്റംബർ 14ന് നടത്തിയ ആറന്മുള വള്ളസദ്യയിൽ ദേവസ്വം മന്ത്രി വി. വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ.…

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

പാലക്കാട് കല്ലടിക്കോട്ട് മുന്നേക്കർ മരുതംകാട് സ്വദേശി ബിനു(42)നേ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് അടുത്തായി നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.…

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികൾ സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ചു

തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്ത വട്ടത്ത് ,തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ചു. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയായിരുന്നു…

ആന്ധ്രയിൽ ആദ്യ എ ഐ ഹബ്ബ് വരുന്നു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ആദ്യ എ ഐ ഹബ് വരുന്നു. അദാനി ഗ്രൂപ്പ് മായി ചേർന്ന് ഗൂഗിളാണ് ഡാറ്റാ സെൻററും എഐ ബേസും സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ…

സിപിഎം നേതാവും മുൻ എംഎൽഎയും ആയ ബാബു എം പല്ലിശ്ശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പല്ലിശ്ശേരി (67)അന്തരിച്ചു. 2006ലും 2011ലും കുന്നംകുളത്തെ എംഎൽഎയായിരുന്നു അദ്ദേഹം. വർഷങ്ങളായി പാർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം…

വെസ്റ്റിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റിനാണ് വെസ്റ്റിൻഡീസിനെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുത്തിയത്. വെസ്റ്റിൻഡീസ് ഉയർത്തിയ 121 വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ്…