പരസ്യചിത്ര രംഗത്തെ അതികായൻ പീയൂഷ് പാണ്ഡെ അന്തരിച്ചു

കാഡ്ബറി, ഏഷ്യൻ പെയിന്റ്, ഫെവികോൾ തുടങ്ങിയവയ്ക്ക് പരസ്യങ്ങൾ ഒരുക്കിയ പിയുഷ് പാണ്ഡെ (70)അന്തരിച്ചു . 2016 ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകിയ ആദരിക്കുണ്ടായി. അദ്ദേഹത്തിൻറെ പരസ്യങ്ങൾ…

ഉദയംപേരൂരിൽ ആത്മഹത്യ ചെയ്ത സിപിഎം നേതാവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതയെകുറിച്ച് സൂചന

ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്‍റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും…

പി എം ശ്രീ പദ്ധതിയുടെ പങ്കാളിയാകാൻ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. “സംസ്ഥാനത്തുടനീളം പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണ…

കാത്തിരിപ്പിന് വിരാമമിട്ട് “ലോക” ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ

കാത്തിരിപ്പിന് വിരാമമിട്ട് മലയാളത്തിലെ ആദ്യ 300 കോടി ചിത്രം “ലോക” ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൻറെ നിർമ്മാതാക്കളായ വെഫെറൽ ഫിലിംസ്…

യുകെയിൽ കോഴിക്കോട് കാരനായ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ

യുകെയിൽ കോഴിക്കോട് കൊയിലാണ്ടി എടക്കുളം ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഓതയോത്തു വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജെസിയയുടെയും മകൻ വി ജെ അർജുനെ (28)…

ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മൈസൂര് റെയിൽവേ സ്റ്റേഷനിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ ശ്രമം തടഞ്ഞു

ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമജോചിതമായ ഇടപെടൽ കൊണ്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം തടയാൻ കഴിഞ്ഞു. ബുധനാഴ്ച പുലർച്ചെ 5. 20ന് സ്റ്റേഷൻ പരിസരത്ത് യുവതി…

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി സിപിഎം പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷൻ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ആറുമണിയോടെ…

ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽ ചിത്രീകരണത്തിനിടെ 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

ഒഡീഷയിലെ പുരിയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിൽ റിൽ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരനായ മംഗല ഹട്ട് സ്വദേശിയായ വിശ്വജിത് സഹു ട്രെയിൻ തട്ടി…

ഇടുക്കിയിൽ അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി പന്നിമറ്റത്ത് കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിരയുടെ (73) മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകനായ ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഷിനോബ് (43) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ…

പ്രഭാസിന്റെ പുതിയ സിനിമ സീതാരാമം സംവിധായകൻ ഹനു രാഘവപുടിക്കൊപ്പം

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ അടുത്ത സിനിമ സീതാരാമം സൂപ്പർ ഹിറ്റ് സിനിമ ഡയറക്ടർ ഹനുരാഘവപുടിക്കൊപ്പം. ‘ഫൗസി’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനത്തിൽ റിലീസ്…