കേരള സന്ദർശനത്തിനൂ എത്തിയ രാഷ്ട്രപതി ദ്രൗപതി മുറുമു രാജ് ഭവനിൽ മുൻ രാഷ്ട്രപതി ഡോ. കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

രാഷ്ട്രപതി ദ്രൗപതി മുറുമു മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ രാജഭവനിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. മുൻ രാഷ്ട്രപതി രാംനാഥ്…

അരൂർ ഉയരപ്പാത നിർമ്മാണ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസിന് പോയ യുവാവ് കുഴഞ്ഞു വണു മരിച്ചു

അരൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുവന്ന്എരമല്ലൂർ ശ്രീ ഭദ്രത്തിൽ ദിലീപ് (42)കുഴഞ്ഞുവീണു മരിച്ചു . കാറിൽ…

തൃശൂർ എരുമപ്പെട്ടിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസ്സുകാരൻ മരിച്ചു

തൃശ്ശൂർ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടിയിൽ വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ…

സിനിമ സംഘട്ടന സംവിധായകൻ മലേഷ്യ ഭാസ്കർ അന്തരിച്ചു

പ്രമുഖ സിനിമാ സംഘട്ടന സംവിധായകനും നിർമ്മാതാവുമായി മലേഷ്യ ഭാസ്കർ ഹൃദയാഘാതം മൂലം അന്തരിച്ചു. മലയാളം തമിഴ് തെലുങ്ക് കന്നട സിനിമയിൽ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം മലയാളത്തിൽ ഫാസിൽ…

തിരുവനന്തപുരത്ത് ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട വടകര സ്വദേശി അസ്മിനയുടെ കൊലപാതകിയായ ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്…

ലക്നൗവിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് ഭാര്യയെ കൊന്നു കട്ടിലിനടിയിൽ കുഴിച്ചിട്ടു, പ്രതി പിടിയിൽ

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് കൊന്നു കട്ടിൽ നടിയിൽ കുഴിച്ചുമൂടിയ ഉത്തർപ്രദേശിലെ ബഹ്റൈചിലെ കരികിഷൻ എന്ന 48 കാരനെ അറസ്റ്റ് ചെയ്തു . ഭാര്യ ഫൂലം…

ഡൽഹിയിൽ പോലീസ് എൻകൗണ്ടറിൽ ബീഹാറിലെ നാലു കുപ്രസിദ്ധ ഗുണ്ടകളെ വധിച്ചു

ഇന്നു പുലർച്ചെ ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ “സിഗ്മാ ഗ്യാങ്ങി”ൽപ്പെട്ട നാലു പേരെ വെടിവെച്ച്കൊലപ്പെടുത്തി. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നു…

ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും നിയമസഭയിൽ മത്സരിക്കാനാണ് താല്പര്യം എന്നും എൻ. ശക്തൻ

താൽക്കാലിക ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡൻറ് പദവി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എൻ. ശക്തൻ ഹൈക്കമാന്റിനെ സമീപിച്ചു. പാലോട് രവി രാജിവച്ചപ്പോൾ…

നവംബർ ഒന്നിന് പ്രഖ്യാപനം “അതി ദരിദ്രരില്ലാത്ത കേരളം”

അതിദാരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ അന്തരിച്ചു

കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ(89) അന്തരിച്ചു. പ്രമുഖ കയർ വ്യവസായി ആയിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. 2006 ൽ ആലപ്പുഴയിൽ അവർ സ്ഥാപിച്ച…