“കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനംകോഴിക്കോട് ഹൈലൈറ്റ് മാളിൽ
കോഴിക്കോട്.കലാസ്നേഹികൾക്കായി ദൃശ്യവിരുന്നൊരുക്കി “കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനം മെയ് 15 മുതൽ 17 വരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ . ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ…
