വിജിലൻസ് പരിശോധന

കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. 5 ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ടെണ്ടർ ക്ഷണിച്ചതിലാണ് പരിശോധന. ഒരു കമ്പനിക്ക് മാത്രം…

വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല.

കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നത്…

സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്

സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്.തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട…

ഹോ‍ർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്

ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോ‍ർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ച‍‍ർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്,…

‘ആരോഗ്യമുള്ള ബാല്യം –ശക്തമായ ഭാവി’ ‘ വനിതാ-ശിശുക്ഷേമ വകുപ്പ് മൂന്ന് മാസം ദൈർഘ്യമുള്ള ബാല്യസ്പന്ദനം പദ്ധതി നടപ്പാക്കുന്നു.

തിരുവനന്തപുരം: ‘ആരോഗ്യമുള്ള ബാല്യം –ശക്തമായ ഭാവി’ പദ്ധതിപ്രകാരം അംഗൻവാടി കുട്ടികളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി ആവശ്യമായ പരിഹാരനടപടികൾ ഉറപ്പാക്കാനായി വനിതാ-ശിശുക്ഷേമ വകുപ്പ് മൂന്ന് മാസം ദൈർഘ്യമുള്ള ബാല്യസ്പന്ദനം…

നാമനിർദ്ദേശം ചെയ്തു

വൈക്കം: യു ബേബിയെകേരളം സംസ്ഥാന കയർ വ്യവസായ ബന്ധ, മിനിമം വെജസ് കമ്മിറ്റി അംഗമായി ഗവണ്മെന്റ് നാമനിർദേശം ചെയ്തു. നിലവിൽ കേരളം സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറഷൻ…

ഇടുക്കിയുടെ മിടുക്കൻ; കെ.സി.എല്ലിൽ ജോബിൻ ജോബിക്ക് സെഞ്ച്വറി

​തൊടുപുഴ: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ…

സമീർ മാഷിന്സംസ്ഥാന അധ്യാപക അവാർഡ്

സർക്കാർ സർവീസിൽ അധ്യാപകനായി കണ്ണൂർ ജില്ലയിലെ പുളിങ്ങോം സ്കൂളിൽ നിന്നും തുടക്കം , എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി, ഇരിങ്ങോൾ, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ , കാസർകോട്…

കാനറിപ്പട വരുന്നു; റിട്ടേൺ ഓഫ് ദി ടൈറ്റൻസ് ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ആവേശത്തുടക്കം

കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർത്ഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല തുടക്കം. കായികപ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന…

‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി…