. ആലപ്പുഴ. കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം ഒളവ പറമ്പിൽ സൗമ്യ (35)ഇന്ന് രാവിലെ തീ കൊളുത്തി മരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു ഇവർ. മാതാപിതാക്കളും 12 വയസ്സുകാരിയായി മകളും ഒത്ത് സൗമ്യ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവിടെവച്ചാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നിഗമനം.
Related Posts

നിര്യാതയായി
മേരി ജെറോം (90)സുജാ ഭവന്, വിഴിഞ്ഞം കോട്ടപ്പുറം.തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റിന്റെ പത്നി. മക്കള്‍ അഡോള്‍ഫ് ജെറോം, ക്രസ്റ്റി ജെറോം, സുജാ ജസ്റ്റിന്, ജോബോയ് ജെറോം. മരുമക്കള്‍…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ…

ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും
ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍…