പൊന്നോണം 2025 ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ മാറനല്ലൂർ സീനിയർ സെക്കൻഡറി യിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. മുഖ്യ അതിഥി ശ്രീമതി ഉമാ നായർ ( സീരിയൽ ആർട്ടിസ്റ്റ് ) ഭദ്രദീപം കൊളുത്തി പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു.സ്കൂൾ മാനേജർ റ വ ഫാദർ സിറിയക് മഠത്തിൽ സി എം ഐ, പരിപാടിയുടെ അധ്യക്ഷത വഹികുകയും . റ വ ഫാദർ ചാക്കോ പുതുകുളം സി എം ഐ , (പ്രിൻസിപ്പൽ)വൈസ് പ്രിൻസിപ്പൽ ), മുഖ്യ അതിഥിക് സ്നേഹോപഹാരം നൽകി.പി റ്റി എ പ്രസിഡൻ്റ് ശ്രീ പ്രേംജിത്ത് കുട്ടികൾക്ക് ഓണം ആശംസകൾ പറഞ്ഞു.കുട്ടികളുടെ കലാപ്രകടനങ്ങൾ ഉൾപെട്ട ഓണവിരുന്ന് വേദിയിൽ അരങ്ങേറുകയും ചെയ്തു.
