തിരുവനന്തപുരം :പ്രമുഖൻ മീഡിയ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രമുഖൻ മീഡിയ 2026 പുരസ്കാരം ജന്മഭൂമി കോവളം റിപ്പോർട്ടർ സതീഷ് കാരുംകുളത്തിന് സിനിമ സീരിയൽ താരം സിനി കോലത്തുകര സമ്മാനിക്കുന്നു.
ദേശിയ മലയാളവേദിയുടെ മാധ്യമ പുരസ്കാരത്തിന് സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി.ഇന്ന് വൈകുന്നേരം 4 മണിക്ക് സെക്രട്ടറിയേറ്റിന് സമീപം ഉള്ള പദ്മ കഫേയിൽ ദേശിയ…
പീ രുമേട് :ചെങ്കര ശങ്കരഗിരി വളവിൽ പിക്കപ്പ് വാഹനം മറിഞ്ഞു.കട്ടപ്പനയിൽ നിന്ന് വന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറുംനിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.എന്നാൽ…
യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര് കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി…