:-മുരളീധരൻ നായർ (94)പുനലൂർ :- തൊളിക്കോട് മുരളീ സദനത്തിൽ മുരളീധരൻ നായർ (94) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ നടക്കും.പരേതയായ ഇന്ദിരാഭായിയാണ് ഭാര്യ. മക്കൾ: എം.മോഹനൻ പിള്ള, എം.സന്തോഷ് കുമാർ, എം.അജയകുമാർ, ആശ, അനില, ദീപമരുമക്കൾ:- സരസ്വതി, ബീന, ജയലക്ഷ്മി, രാജേന്ദ്രൻ, രാധാകൃഷ്ണൻ ,ബിനു.
