73-ാo മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം 2026-ൽ കോട്ടയം ജില്ലയിലെ അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനുള്ള “പ്രവർത്തന മികവ് പുരസ്കാരം” ബാങ്ക് ചെയർമാൻ ശ്രീ.വി എസ് കുമാർ, വൈസ് ചെയർമാൻ ശ്രീ.ബി അനിൽകുമാർ,ജനറൽ മാനേജർ ശ്രീമതി . ജയലക്ഷ്മി പി, അസിസ്റ്റൻ്റ് ജനറൽ മാനേജർ ശ്രീമതി.സ്മിത എം.,ബോർഡ് അംഗങ്ങളായ ശ്രീ. എൻ സി തോമസ്, ഷഡാനനൻ നായർ, ശ്രീ.ജയകുമാർ എം, ബ്രാഞ്ച് മാനേജർമാരായ ശ്രീമതി.ശ്രീലത.ആർ & ശ്രീ.ഹരീന്ദ്രൻ വി ആർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു…
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സഹകരണ വരോ ഘോഷ സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷിഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി MLA വിനു ജോബിൽ നിന്നും അവർഡ് ഏറ്റുവാങ്ങി.
വൈക്കം അർബൻ സഹകരണ ബാങ്കിന് പുരസ്കാരം.
73-ാo മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം 2026
