വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളയിരത്തി തൊണ്ണൂറ്റി ആറാം മതമൈത്രി സംഗീത പരിപാടി നടന്നു

തിരുവനന്തപുരം… പ്രവാസി വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ കൾച്ചറൽ കാർണിവൽ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് YMCA ഹാളിൽ പ്രമുഖ സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളയിരത്തി തൊണ്ണൂറ്റി ആറാം മതമൈത്രി സംഗീത പരിപാടി നടന്നു. മൃദംഗം കാവാലം ശ്യാം കുമാർ .അഡ്വ. ഫസിഹ റഹീം,ജനറൽ സെക്രട്ടറി സോണി ജോൺ, പനച്ചമൂട് ഷാജ‍ഹാൻ, ഡോ ഗീത ഷാനവാസ്‌ ഗായകരായ രാധിക നായർ, അലോഷ്യസ് പെരേര, അജയ് വെള്ളരിപ്പണ, പൊന്മുടി ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *