ചാലക്കുടി:കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് വൈകിട്ട് 8 ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കുന്നതോടെഫെബ്രുവരി 05 വ്യാഴാഴ്ച വരെതായമ്പക, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ,വയലിൻ സന്ധ്യ, തിരുവാതിരക്കളി,ഓട്ടൻതുളളൽ,പാണ്ടിമേളം, മേജർ സെറ്റ് പഞ്ചവാദ്യം, ആറാട്ട് എന്നിവയോടെയുള്ളഉത്സവാഘോഷമായിരിക്കും ക്ഷേത്രത്തിൽ അരങ്ങേറുന്നത്.
Related Posts
ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റി;നിരവധി പേര് കൊല്ലപ്പെട്ടു
ബെര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ബാഡന്‍-വ്രെറ്റംബര്ഗില് ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:10 ഓടെ…
മലയാളി യുവാവ് സൗദിയിൽ താമസസലത്ത് മരിച്ച നിലയിൽ
.ദമാം. പ്രവാസി മലയാളിയായ നിലമ്പൂർ വെളിയംപാഠം സ്വദേശി മണിമല പറമ്പിൽ റിജോ മത്തായിയേ (41)സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിക്കൻപോക്സ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി…
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും…
