കേരളത്തിൽ റെക്കോർഡ് ഓണം വാഹന വിൽപ്പനയുമായി വാഹന വിപണി

കോട്ടയം: ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്തെ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 20 മുതൽ 30 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തി യിരിക്കുന്നതെന്നാണ് ഡീലർമാർ പറയുന്നത്. സമീപകാലത്ത് വിപണി സാക്ഷ്യം വഹിച്ച ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.സമീപകാലത്ത് വിപണി സാക്ഷ്യം വഹിച്ച ഏറ്റവും ഉയർന്ന വിൽപ്പനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *