തിരുവനന്തപുരം :പ്രമുഖൻ ടി വി യുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രമുഖൻ ടി വി 2026 പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാക്ക് സിനിമ സീരിയൽ താരം എം ആർ ഗോപകുമാർ സമ്മാനിച്ചപ്പോൾ. മുൻ മന്ത്രി എം എം ഹസ്സൻ, സിനിമ സീരിയൽ താരം സിനി കോലത്തുകര, ഷംസ് ആബദ്ധീൻ എന്നിവർ സമീപം
പുരസ്‌കാരം
