സൗജന്യവെരിക്കോസ് വെയിൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

അഞ്ചൽ :ടൗൺ ലയൺസ് ക്ലബ്ബ്,വടമൺ ഭരത് മുരളി ഗ്രന്ഥശാല, നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രി, എ.എം.എ.ഐ
കൊല്ലം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വടമൺ ഭരത് മുരളി ഗ്രന്ഥശാലയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
       വെരിക്കോസ് വെയ്ൻ, വെരിക്കോസ് അൾസർ, മറ്റ് അനുബന്ധ ബുദ്ധിമുട്ടുകൾ, വാത രോഗങ്ങൾ , ദഹന സംബന്ധമായ രോഗങ്ങൾ, ശ്വാസ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് മരുന്നും ചികിത്സയും ക്യാമ്പിൽ സൗജന്യമായി നൽകി.
          അഞ്ചൽ ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലയൺ. ഷിബു എസ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട.ഡി.എഫ്.ഒ.ലയൺ. വി.എൻ. ഗുരുദാസ് ഉദ്ഘാടനം നിർവഹിച്ചു.എ.എം.എ.ഐ
കൊട്ടാരക്കര ഏരിയ പ്രസിഡൻറ് ഡോ. എ. ആർ. സ്മിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഭരത് മുരളി ഗ്രന്ഥശാല പ്രസിഡൻറ് ജ്യോതിഷ് ബി., സെക്രട്ടറി രാജ്കുമാർ, വാർഡ് മെമ്പർ സിന്ധു ഒ, അഞ്ചൽ ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി ലയൺ കെ. എസ്. ജയറാം തുടങ്ങിയവർ

Leave a Reply

Your email address will not be published. Required fields are marked *