പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

ബി.എൽ.എം. ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ ചെന്നൈ ഓഫീസിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, വൈസ് ചെയർമാൻ സുഹൈൽ ഷേയ്ക്ക് മദാർ, തമിഴ്നാട് സംസ്ഥാന ഭാരവാഹികളായ ബി.പി. മോഹൻദാസ്, നളങ്കം കാർത്തിക് എന്നിവർ സമീപം.

2027 ജനുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കും.

Dr. S AHAMED,
NATIONAL CHAIRMAN,
NRI COUNCIL OF INDIA,
+91 81290 31456

Leave a Reply

Your email address will not be published. Required fields are marked *