ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ ആർട്സ് എക്സിബിഷൻ

രഹന സലീൽ ക്യുറേറ്റ് ചെയ്യുന്ന ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെയും വിദേശത്തുമുള്ള ഇരുപത്തിയഞ്ചിലധികം കലാകാരന്മാരുടെ ചിത്രങ്ങൾ, ശില്പങ്ങൾ, തിരുവനന്തപുരം സ്വദേശി ഗണേഷ് സുബ്രഹ്മണ്യത്തിന്റെ അരിമണിയോളം വലിപ്പത്തിലുള്ള അതിസൂക്ഷ്മ സ്വർണ്ണ ശില്പങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ഒക്ടോബർ 8മുതൽ 12 വരെ ഫോർട്ട്‌ കൊച്ചി ഡേവിഡ് ഹാളിൽ മുഹമ്മദ്‌ ഷിയാസ് എം. എൽ. എ 8ന് 11മണിക്ക് ഉത്ഘാടനം നിർവഹിക്കുന്നു.ആർ ജെ, ആക്ടരസ്സ് ജൂവൽ ബേബി, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ,ഗവ. ഇന്ത്യ ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ. രവികുമാർ, കേരള ടൂറിസം പ്രമോട്ടർ ഫൈസൽ, ആർട്ടിസ്റ്റ് രഹ്‌ന സലിൽ കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *