വോയ്‌സ് ആക്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന വോയ്‌സ് ആക്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്‌സ് കലാവധി. റഗുലര്‍-സായാഹ്ന-അവധി ദിന ബാച്ചുകളുണ്ടാകും. പ്രായപരിധിയില്ല. ഡബ്ബിംഗ്, നരേഷൻ, ആർജെ, ഓഡിയോ ബുക്ക് ,ആങ്കറിങ് എന്നിവയിൽ പരിശീലനം നൽകും. ഫോണ്‍ : 96563 27009, 62822 37655

Leave a Reply

Your email address will not be published. Required fields are marked *