തലസ്ഥാനത്ത് കലയെ വളർത്തിയ മഹത്തായ വ്യക്തിത്വമാണ് സൂര്യ കൃഷ്ണമൂർത്തി
നൗഷാദ് തോട്ടിൻ കര
അരനൂറ്റാണ്ടോളമായി ഭാരതീയ കലകളെയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് എന്ന് ദേശിയ മലയാള വേദി സംഘടിപ്പിച്ചു യോഗത്തിൽ അഭിപ്രായപ്പെട്ടു
2026 സെറ്റംബർ 27-ാം തീയതി പേട്ട സ്പോർട്സ് ക്ലബിൽദേശീയ മലയാള വേദി സംഘടിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം നൗഷാദ് തോട്ടിൻകര , ശോഭ കുമാർ , മുജീബ് റഹ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിഴിഞ്ഞം ലത്തീഫ് ബിനു കാട്ടാക്കട ഷാജത്ത് ഷൈൻ അലൻരാജേഷ് വിജയലക്ഷമി ലത ഷീജ രാജേഷ് ഗീത കുമാരി പ്രസന്ന c നായർ ഷീജ ബീഗം നിമ്മി മോഹൻ എന്നിവർ പങ്കെടുത്തു
സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ ദിനത്തിൽ പ്രാർത്ഥന സംഗമം നടത്തി .
