വിഴിഞ്ഞം: തെന്നൂർക്കോണം കോട്ടപ്പുറം നങ്ങച്ചി വിളാകം തോപ്പിൽ വീട്ടിൽ ഡി. രാജൻ (69) നിര്യാതനായി
ഭാര്യ: എസ്. ഗീതാ കുമാരി
മക്കൾ: രാജി ജി., ലക്ഷ്മി രാജ് ജി., നൂറാഫാത്തിമ
മരുമക്കൾ : വിനോദ് കുമാർ ആർ., ഷാജി എസ്., ജാഫർഖാൻ
സഞ്ചയനം: 24.9.2026 വ്യാഴാഴ്ച രാവിലെ 8 30 ന്
Mob:9633798470
നിര്യാതനായി
