തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ളബിൽ സെപ്തംബർ രണ്ടാം വാരം നടക്കുന്ന തിരു. ജില്ലാ സമ്മേളന സ്വാഗത സംഘം ഭാരവാഹികളായി രാജൻ വി.പൊഴിയൂർ (ചെയർമാൻ) അനീഷ് ലാലാജി (വൈസ് ചെയർമാൻ), ശ്രീലക്ഷ്മി ശരൺ.(ജനൽ കൺവീനർ) പി.എം.ഷാജി (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), അഷ്റഫ്, രാജേഷ് കുമാർ(,കൺവീനർമാർ). സുനിൽദത്ത് സുകുമാരൻ,( ചെയർമാൻ റിസപ്ഷൻ കമ്മിറ്റി)- ബൈഷികുമാർ,ഷൈൻ വർക്കല,ഡോ.അജിൻകാടുവാപ്ഫിള്ളി, (കൺവീനർമാർ ) അബൂബക്കർ, (ഫുഡ് കമ്മിറ്റി ചെയർമാൻ) അജ്മൽ ഖാൻ,ശ്യാം എസ്.ധരൻ,സുരേഷ് പെരുമ്പള്ളി(കൺവീനർമാർ) ,വിനോദ് റിയാൻ. ചെയർമാൻ വെൽഫയർ കമ്മിറ്റി) അനൽരാഘവൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, ജന.സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പങ്കെടുത്തു.
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനായി സ്വാഗതസംഘം രൂപീകരിച്ചു
