” കേരളം പാടുന്നു ദേശത്തിനായ് “2026 ഓഗസ്റ്റ് 15 വൈകുന്നേരം 4 മണിമുതൽ കോഴിക്കോട് ബീച്ചിൽ സ്വാതന്ത്ര്യദിനത്തിൽ 10000 ഗായകർ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി. ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ എ. പി അനിൽകുമാർ അവർകളുടെ അദ്ധ്യ ക്ഷതയിൽ ബഹു. കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. പാട്ടിന്റെ കൂട്ടുകാർ പബ്ലിക്കേഷൻസിന്റെ പ്രഥമ പുസ്തകമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച ഗാനമേളകളുടെ ചരിത്രം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം.ഷാജി പ്രകാശനം ചെയ്യുന്നു. ബഹുമാനപ്പെട്ട തമിഴ്നാട് ടൂറിസം മന്ത്രി അഡ്വ. രാജേഷ് കുമാർ, കോഴിക്കോട് എം.പി. എം. കെ.രാഘവൻ, മേയർ ശ്രീ. O. സദാശിവൻ, എം.എൽ.എ.മാരായ അഡ്വ.ഫൈസൽ ബാബു,അഡ്വ. കെ. ജയന്ത്, ശ്രീമതി വിദ്യാബാലകൃഷ്ണൻ, പി. കെ.ഫിറോസ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിലി മോഹൻ,മുൻ മന്ത്രി ഡോ. എം. കെ.മുനീർ , മുൻ എം. എൽ. എ.തോട്ടത്തിൽ രവീന്ദ്രൻ കൗൺസിലർ മാരായ സഫറി വെള്ളയിൽ,റിനീഷ്, ബിന്ദു ഉദയകുമാർ, കൈതപ്രം രാമോദരൻ നമ്പൂതിരി,പ്രകാശ് ബാബു, ഗിന്നസ് സത്താർ ആദൂർ,പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ,ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ്, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി സരിത പൈ, തുടങ്ങിയവർ പങ്കെടുക്കുന്നു. പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
Related Posts
ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞു പുസ്തകം സത്താർ ആദൂർ ഡോ:കെ. സുധാകരന്(അൽ -ഐൻ ) മ്യൂസിയം ഹാളിൽ നടന്ന പ്രോഗ്രാമിൽ നൽകുന്നു.സുലൈമാൻ. എം. എച്,…
മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്കാന് തെക്കേനടയില്‍ വിളക്ക് വെയ്പ്പ് പന്തല്‍ നിര്‍മ്മിക്കും
വൈക്കം : വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും വരവേല്‍പ്പ് നല്കാന് തെക്കേനടയില്‍ അഷ്ട്മി വിളക്ക് വെയ്പ്പ് അലങ്കാര പന്തല്‍ നിര്‍വഹിക്കും.തെക്കേനട വിളക്ക് വെയ്പ്പ് കമ്മറ്റിയുടെ…
തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ പ്രദീപ് ചിറക്കലിന് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നു. Share this……
