തീരജ്വാല ട്രസ്റ്റ് പുറത്തിറക്കിയ ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണ അട്ടിമറിയുടെ കാണാപ്പുറങ്ങള്‍ എന്ന ബുക്ക്ലറ്റ് തീരജ്വാല ചെയര്‍മാന്‍ അഡോള്‍ഫ് ജെറോം ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആല്‍ബര്‍ട്ടിന് നല്കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. തദവസരത്തില്‍ ഭാരവാഹികളായ എം ക്ലമന്‍സ്, അഡ്വ ലഡ്ഗര്‍ ബാബ, ജെയിംസ് റോക്കി, ലീല എം, ദേവപ്രസാദ് ജോണ്‍, വില്യം ലാന്‍സി, ലജിതാള്‍ സോളമന്‍, തങ്കച്ചന്‍ എം ഡിക്രൂസ്, ബ്രൂണൊ ഹാരിസണ്‍, ജോണ്‍ബോസ്കൊ, സിക്സ്റ്റസ് പോള്‍സണ്‍, ആന്‍ഡ്രു എഡിസന്‍, ഡാനിയല്‍ പെരേര എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *