എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക്സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടി ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്

എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക് സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടിയ ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്.ചേന്ദമംഗലം കവല ആട്ടോസ്റ്റാൻ്റിലെ ഡ്രൈവറും മുസ് ലിം ലീഗ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറിയുമായ പി.എ.ഹനീഫയുടേയും ഷജീറയുടേയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *