ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ അവാർഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നെയ്യാർ ഡാം പ്രിൻസിപ്പാൾ ബിനുജ ജെ പി. സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി, എം ലിജുവിൽ നിന്ന് ഏറ്റുവാങ്ങി. അസി. ഡയറക്ടർ കള്ളിക്കാട് ബാബു, ഡോ: ഷാജി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
കർമ്മ ശ്രേഷ്ഠ അവാർഡ് ഏറ്റുവാങ്ങി
