മാനവികതയുടെ ശാക്തീകരണത്തിന് പ്രവാസികളുടെ സഹായം വിലപ്പെട്ടു കൊച്ചി മേയർ അഡ്വ. മിനിമോൾ ജനിച്ചു വളർന്ന മണ്ണിനോടും ദേശത്തിനോടും നിതാന്തമായ ജാഗ്രത പുലർത്തിയ പ്രവാസികൾ മാനവികതയ്ക്ക് ശക്തി പകരുവാൻ കാണിച്ച തല്പരതയും സേവനങ്ങളും വിലമതിക്കാൻ കഴിയാത്തതും വിസ്മരിക്കുവാൻ പാടില്ലാത്തതുമാണെന്നു കൊച്ചി മേയർ അഡ്വ. മിനിമോൾ അഭിപ്രായപ്പെട്ടു.
എൻ.ആർ.ഐ. നേതൃസംഗമം
