കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് ചുഴലിക്കാറ്റ് വീശി. ഭീതിയും ഒപ്പം കൗതുകത്തോടെ ജനം. ഇന്ന് ഉച്ചയ്ക്ക് ആണ് മൈതാനത്ത് ചുഴലിക്കാറ്റ് ഉണ്ടായത്. മൈതാനത്തിനു ചുറ്റും വച്ചിരുന്ന വലിയ പരസ്യ ബോര്‍ഡുകള്‍ ശക്തമായ മറിഞ്ഞു വീണു. മൈതാനം നിറയെ പൊടി നിറഞ്ഞതുകൊണ്ട് ആളുകള്‍ വെളിയിലേക്ക് ഓടി മാറി. അൽപ നേരം അശങ്ക പരത്തിയ ശേഷം കാറ്റ് ശമിക്കുകയും ചെയ്തു.
ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് ചുഴലിക്കാറ്റ് വീശി
