Wisdom islamic organization വിഴിഞ്ഞം ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരം വിഴിഞ്ഞം സലഫി നഗറിൽ കൃത്യം 7:15നു ആരംഭിച്ചു…ലോകത്ത് അക്രമിക്കപ്പെടുന്ന ജനങ്ങളോടും അഗതികളോടും അനാഥകളോടും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ചിറകുകൾ താഴ്ത്തി മനുഷ്യത്വവും സാഹോദര്യവും നില നിർത്തി സമൂഹത്തിന്റെ മുന്നിൽ ഇസ്‌ലാമിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുവാൻ വിശ്വാസികൾക്ക് കഴിയണം എന്ന് ഈദ് സന്ദേശം നൽകി കൊണ്ട് മുഹമ്മദ്‌ ഷാൻ സലഫി ഈദ് ഗാഹിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *