ബിജോയ് ചന്ദ്രൻ അനുസ്മരണം

ഇരിങ്ങാലക്കുട: സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ എട്ടാം ചരമ  വാർഷികത്തോടനുബന്ധിച്ചു നടത്തിയ സുഹൃത് സ്മരണാഞ്ജലി മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നടൻ അരുൺ ഘോഷ് അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ മാഗി വിൻസെന്റ്, ബൈജു ചന്ദ്രൻ, റോക്കി ആളൂക്കാരൻ, പി.ടി.ജോർജ്,, സേതുമാധവൻ പറയംവളപ്പിൽ, സതീഷ്, കാട്ടൂർ, ഷൈനി ജോജോ, റിനാസ് താനിക്കപ്പറമ്പിൽ, ഫിലിപ്പ് ഒളാട്ടുപുറം, തോമസ് കാരിമാലിക്കൽ ആർതർ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *