പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓർഡിനേഷൻകൗൺസിലി (എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗൺസിലിന്റേയും പ്രവാസി പെൻഷൻകാരുടെ ഏക സംഘടനയായപ്രവാസി പെൻഷൻഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കൗൺസിലിന്റേയുംതെരഞ്ഞെടുപ്പുകൾഫെബ്രുവരി 14-ാം തീയതി ശനിയാഴ്ചഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ നടക്കും. തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന പ്രവർത്തക യോഗംകൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കൗൺസിൽ ചെയർമാൻ ടി.കെ. അഷ്റഫ് ഉദ്ഘാടനംചെയ്യും. എൻ.ആർ.ഐ കൗൺസിൽ ഒമാൻ ചാപ്റ്റർ ചെയർമാൻഅബാബിൽ റാഫി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദേശീയ (സെൻട്രൽ ) ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പത്ര- സാമൂഹ്യ പ്രവർത്തകൻ കെ.എം. നാസർ കൊച്ചി ( ചന്ദ്രിക ) തെരഞ്ഞെടുപ്പു വരണാധികാരിയായി സെൻട്രൽ കമ്മിറ്റി നിയോഗിച്ചു.
Related Posts
മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90) അന്തരിച്ചു.…
ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ…
ഡ്രൈനേജ് നിർമ്മാണത്തിനായി പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലെ എൽഡിഎഫ്
പരപ്പനങ്ങാടി : പരപ്പനങ്ങാടി – കോഴിക്കോട് റോഡിൽ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ച് മാറ്റിയിടത്ത് റോഡിലെ രൂക്ഷമായ പൊടിശല്യം ഉടൻ പരിഹരിക്കണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്…
