തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് .പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്. ഗ്രാമിന് 830 കുറഞ്ഞതോടെ വില 13,890 രൂപയായി.അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
