കോവളം :വെള്ളാർ വാർഡ് കൗൺസിലർ വി സത്യവതിയുടെ ഓഫീസ് ഉൽഘാടനവും വാർഡ് വികസന സഭയും 18/1/2026 ഞായറാഴ്ച രാവിലെ 9 മണിക്ക് വാഴമുട്ടം ആയുഷ്മാൻ ആരോഗ്യമന്ദിറിന് സമീപം തിരുവനന്തപുരം നഗരസഭ മെയർ അഡ്വ വി വി രാജേഷ് ഉൽഘാടനം ചെയ്യും.
പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഖബർസ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും പരിസര പ്രദേശത്തുമുള്ള കടലാക്രമണമത്തിന് ഉടൻ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് KPA മജീദ് MLA യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ…
വൈക്കം: മഴക്കാല മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ വൈക്കം താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വുകുപ്പുകളുടെ…
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.…