കോവളം :വെള്ളാർ വാർഡ് കൗൺസിലർ വി സത്യവതിയുടെ ഓഫീസ് ഉൽഘാടനവും വാർഡ് വികസന സഭയും 18/1/2026 ഞായറാഴ്ച രാവിലെ 9 മണിക്ക് വാഴമുട്ടം ആയുഷ്മാൻ ആരോഗ്യമന്ദിറിന് സമീപം തിരുവനന്തപുരം നഗരസഭ മെയർ അഡ്വ വി വി രാജേഷ് ഉൽഘാടനം ചെയ്യും.
മലപ്പുറം: ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പൂക്കിപറമ്പ് വാളക്കുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പക്ഷിനിരീക്ഷണ യാത്ര നടത്തി. സ്കൂളിലെ ദേശീയ ഹരിതസേനയും ഫോറസ്റ്ററി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പറപ്പൂരിലെ…
വൈക്കം: രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. ആഘോഷങ്ങളുടെ ഭാഗമായി രാജഗിരി അമല സി.എം ഐ പബ്ലിക് സ്കൂളും…
ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് 7ന് തലസ്ഥാനത്ത് തിരുവനന്തപുരം ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ്മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനവും…