ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലായി ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ട നടപടി സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും സ്വീകരിക്കണം. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാർക്ക് അർഹമായ പരിഗണനയും ജോലി സുരക്ഷയും നൽകാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്നും, ആർ ജെ ഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു..
Related Posts
മെസി നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ
അര്ജന്റീന ഫുട്ബോള് ടീമും നായകന് ലയണല് മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.…
കൂടിയാട്ട മഹോത്സവത്തിന് നേപത്ഥ്യയിൽ തിരി തെളിഞ്ഞു.
മാള :നേപത്ഥ്യയുടെ 17-ാമത് കൂടിയാട്ട മഹോത്സവത്തിന് മൂഴിക്കുളത്തുള്ള നേപത്ഥ്യ കുത്തമ്പലത്തിൽ തിരി തെളിഞ്ഞു. ജറുസലേം ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ഷുൽമാൻ മഹോത്സവം ഉദ്ഘാടനം ചെയ്തു.ഇന്റർനാഷണൽ റിസർച്ച് ഡിവിഷൻ, ഇന്ത്യ…
വിവാഹദിനമുണ്ടായ അപകടത്തില് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരം
ആലപ്പുഴ: വിവാഹദിനത്തിൽ രാവിലെ അപകടത്തില് പരിക്കേറ്റ വധുവിന്റെ ശസ്ത്രക്രിയ വിജയകരം. നട്ടെല്ലിനായിരുന്നു ആവണിക്ക് പരിക്കേറ്റത്. ചേര്ത്തല ബിഷപ് മൂര് സ്കൂള് അധ്യാപികയായ ആവണിയും ചേര്ത്തല കെവിഎം എന്ജിനീയറിംഗ്…
